Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 61:09:51
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • കുട്ടികൾക്ക് അടുത്ത വർഷം മുതൽ സോഷ്യൽ മീഡിയയിൽ പ്രവേശനമില്ല; പലിശ കുറയ്ക്കാറായിട്ടില്ലെന്ന് RBA ഗവർണ്ണർ: ഓസ്ട്രേലിയ പോയ വാരം

    30/11/2024 Duration: 06min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • ചൈൽഡ് കെയറുകളിൽ 19 വർഷം കുട്ടികളെ പീഡിപ്പിച്ച ജീവനക്കാരന് ജീവപര്യന്തം ശിക്ഷ

    29/11/2024 Duration: 03min

    2024 നവംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ബ്ലാക്ക് ഫ്രൈഡേയോ ബോക്സിംഗ് ഡേയോ...? ഓഫർ ദിനങ്ങളിൽ സാധനങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ

    29/11/2024 Duration: 06min

    അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാവുന്ന നിരവധി ദിവസങ്ങൾ ഓസ്ട്രേലിയയിലുണ്ട്. ഓസ്ട്രേലിയയിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് ദിവസങ്ങൾ ഏതൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയൻ പാർലമെൻറിൽ നിയമ നിർമ്മാണ 'മഹാമഹം'; സെനറ്റ് പരിഗണിച്ചത് 30ലേറെ ബില്ലുകൾ

    28/11/2024 Duration: 04min

    2024 നവംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • പെർത്തിൽ ഭവനവില മുകളിലോട്ട് തന്നെ; സിഡ്നിയിലും മെൽബണിലും 2025ൽ വീട് വില കുറഞ്ഞേക്കുമെന്നും റിപ്പോർട്ട്

    28/11/2024 Duration: 04min

    SQM റിസേർച്ചാണ് വിവിധ ഓസ്ട്രേലിയൻ നഗരങ്ങളിലെ വീട് വില സംബന്ധിച്ച് പഠനം നടത്തിയത്. RBA പലിശ നിരക്ക് കുറയ്ക്കാൻ വൈകുന്നത് വീട് വില കുറയാൻ ഇടയാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

  • അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ എളുപ്പമാകും; സർക്കാരിന് കൂടുതൽ അധികാരങ്ങൾ

    27/11/2024 Duration: 03min

    2024 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • വീട് വാങ്ങാൻ 40% വരെ സർക്കാർ ഓഹരി; ബിൽ പാർലമെന്റിൽ പാസ്സായി

    26/11/2024 Duration: 03min

    2024 നവംബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? കേൾക്കാം ചില പ്രതികരണങ്ങൾ

    26/11/2024 Duration: 11min

    ഓസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയഉള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറെടുക്കുകയാണ്. സാങ്കേതിക വിദ്യ വിരൽതുമ്പിൽ ആയിരിക്കുന്ന ഈ കാലത്ത് സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? ഈ വിഷയത്തിൽ ചില മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രതികരണം കേൾക്കാം...

  • ഹെൽപ്പ് ടു ബൈ പദ്ധതി നടപ്പാകാൻ കളമൊരുങ്ങി; ബില്ലിനെ പിന്തുണക്കുമെന്ന് ഗ്രീൻസ് പാർട്ടി

    25/11/2024 Duration: 02min

    2024 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Country-led design in Australian cities: what is it and why does it matter? - 60,000 വര്‍ഷത്തെ കഥകള്‍ പറയുന്ന കെട്ടിടങ്ങളും ചത്വരങ്ങളും നിങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന് അറിയാമോ? ഇത് കേള്‍ക്കാം...

    25/11/2024 Duration: 10min

    Country is the term at the heart of Australian Indigenous heritage and continuing practices. The environments we are part of, carry history spanning tens of thousands of years of First Nations presence, culture, language, and connection to all living beings. So, how should architects, government bodies and creative practitioners interact with Indigenous knowledge when designing our urban surroundings? - 60 സഹസ്രാബ്ദത്തിലേറെയായി നീണ്ടുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചരിത്രത്തിന്റെ പല പ്രതീകങ്ങളും ആധുനിക നഗരവത്കരണത്തിലും കെട്ടിട നിര്‍മ്മാണത്തിലുമെല്ലാം ഉള്‍പ്പെടുത്താറുണ്ട്. ചരിത്രവും, ഭാഷയും, ജീവിത രീതികളുമെല്ലാം പുതിയ നിര്‍മ്മാണരീതികളുടെ ഭാഗമാകുന്ന കണ്‍ട്രി ലെഡ് ഡിസൈനിംഗിനെക്കുറിച്ച് കേള്‍ക്കാം...

  • പലിശ കുറക്കാൻ കൂടുതൽ കാത്തിരിക്കണമെന്ന് Westpac; ലൈംഗീക പീഡനക്കേസിൽ പ്രശസ്ത റേഡിയോ അവതാരകൻ അറസ്റ്റിൽ: ഓസ്ട്രേലിയ പോയ വാരം

    23/11/2024 Duration: 07min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • സോഷ്യൽ മീഡിയ നിരോധനത്തെ വിമർശിച്ച് ഇലോൺ മസ്ക്; മസ്കിനായി നയമുണ്ടാക്കാനാകില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ

    22/11/2024 Duration: 03min

    2024 നവംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • നികുതിയടയ്ക്കാനും ഡ്രൈവ് ചെയ്യാനും 16 വയസ്സ്; വോട്ട് ചെയ്യാൻ പറ്റില്ലേ? ആവശ്യവുമായി യുവാക്കൾ

    22/11/2024 Duration: 06min

    വോട്ടിംഗ് പ്രായം 16 വയസ്സിലേക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി 'Make it 16' എന്ന ക്യാമ്പയിൻ മുന്നോട്ട് വന്നിരിക്കുകയാണ്. പല രാജ്യങ്ങളും ഇതിനോടകം തന്നെ വോട്ടിംഗ് പ്രായം 16 ആയി കുറച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ എന്തുകൊണ്ട് ഇത് നടപ്പിലാക്കുന്നില്ല എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ഏകദിന പരമ്പരയുടെ ടിക്കറ്റുകള്‍ സൗജന്യമായി നേടാം: SBS ക്രിക്കറ്റ് മത്സരം

    22/11/2024 Duration: 04min

    ഓസ്‌ട്രേലിയുടെയും ഇന്ത്യയുടെയും വനിതാ ടീമുകള്‍ തമ്മില്‍ ബ്രിസ്‌ബൈനിലും പെര്‍ത്തിലുമായി നടക്കുന്ന ഏകദിന പരമ്പരയുടെ ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കാന്‍ എസ് ബി എസ് അവസരമൊരുക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് എസ് ബി എസ് നടത്തുന്ന ഈ മത്സരത്തില്‍ പങ്കെടുത്ത് എങ്ങനെ ടിക്കറ്റുകള്‍ സ്വന്തമാക്കാം എന്നറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • സിഡ്‌നിയിലെ ട്രെയിൻ സമരം പിൻവലിച്ചു; നടപടി സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന്

    21/11/2024 Duration: 03min

    2024 നവംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • പായ്ക്കപ്പലില്‍ ഭൂഗോളം ചുറ്റാനിറങ്ങിയ മലയാളി നാവിക; ആദ്യം നങ്കൂരമിട്ടത് ഓസ്‌ട്രേലിയയില്‍

    21/11/2024 Duration: 18min

    ഒരു പായ്ക്കപ്പലില്‍ ഭൂമി ചുറ്റി സഞ്ചരിക്കുന്നതിനുള്ള ഉദ്യമത്തിലാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ നാവികര്‍: മലയാളിയായ ലഫ്റ്റനന്റ് കമാന്റര്‍ ദില്‍നയും, പുതുച്ചേരി സ്വദേിയായ രൂപയും. നാവിക സാഗര്‍ പരിക്രമ-2 എന്ന ഈ സമുദ്രയാത്രയിലെ ആദ്യ ഇടത്താവളം പെര്‍ത്തിലെ ഫ്രീമാന്റിലാണ്. പെര്‍ത്തിലെത്തിയ ലഫ്റ്റനന്റ് കമാന്റര്‍ ദില്‍ന ഈ യാത്രയുടെ വിശദാംശങ്ങള്‍ എസ്ബിഎസ് മലയാളവുമായി പങ്കുവച്ചത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓസ്‌ട്രേലിയയിൽ വോട്ടിങ്ങ് പ്രായം 16 വയസാക്കണമെന്ന് ആവശ്യം; പാർലമെന്റിനു മുന്നിൽ ധർണ്ണ

    20/11/2024 Duration: 03min

    2024 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഒന്നിലേറെ ഭാഷകൾ പഠിക്കുന്നത് കുട്ടികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമോ? ഇക്കാര്യങ്ങൾ അറിയാം...

    20/11/2024 Duration: 10min

    ഒന്നിലേറെ ഭാഷകൾ പഠിപ്പിക്കുന്നത് കുട്ടികൾക്ക് ആശയക്കുഴപ്പത്തിനിടയാക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ഒന്നിലേറെ ഭാഷകളുടെ പഠനം ബുദ്ധിവികാസത്തെയും, സാമൂഹ്യ ജീവിതത്തെയും എങ്ങനെയെല്ലാം സഹായിക്കുമെന്ന് സിഡ്നിയിൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന മരിയ അൽഫോൻസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും

  • ബണ്ണിംഗ്‌സ് അനധികൃതമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍; ലക്ഷക്കണക്കിന് പേരുടെ സ്വകാര്യത ലംഘിച്ചു

    19/11/2024 Duration: 04min

    2024 നവംബര്‍ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ലോകത്ത് ഏറ്റവും ശുദ്ധവായുവുള്ള മൂന്ന് നഗരങ്ങള്‍ ഓസ്‌ട്രേലിയയില്‍; ഏറ്റവും പിന്നില്‍ ഡല്‍ഹിയും കൊല്‍ക്കത്തയും

    19/11/2024 Duration: 06min

    ലോകത്ത് ഏറ്റവും ശുദ്ധവായു ഉള്ള സ്ഥലമേതാണ്? ഓസ്‌ട്രേലിയയിലെ മൂന്ന് നഗരങ്ങള്‍ ആദ്യ പത്തിലുണ്ടെന്നാണ് പുതിയ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും വായുമലിനീകരണമുള്ള പട്ടികയില്‍ ഇന്ത്യയിലെ രണ്ടു നഗരങ്ങള്‍ മുന്‍പന്തിയിലുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം.

page 2 from 25