Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ആസിയാൻ രാജ്യങ്ങളുമായുള്ള സുരക്ഷാ ഉടമ്പടി ശക്തമാക്കുമെന്ന് ഓസ്‌ട്രേലിയ; അധികമായി 40 മില്യൺ ഡോളർ ചെലവിടും
04/03/2024 Duration: 03min2024 മാർച്ച് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
യാത്രാ ചെലവ് വർദ്ധിച്ചത് പണപ്പെരുപ്പത്തേക്കാൾ മൂന്ന് മടങ്ങ്; ഓസ്‌ട്രേലിയയിൽ ചെലവ് കൂടുതൽ എവിടെയെന്നറിയാം...
04/03/2024 Duration: 03min2023ൽ ഓസ്‌ട്രേലിയയിൽ കാർ യാത്രാ ചെലവ് പണപ്പെരുപ്പത്തേക്കാൾ മൂന്ന് മടങ്ങ് വർദ്ധിച്ചതായാണ് കണക്കുകൾ. ഏറ്റവും ചെലവ് കൂടിയ പ്രദേശങ്ങൾ എവിടെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ട്രിപ്പിൾ സീറോ സേവനങ്ങൾ തടസ്സപ്പെട്ടു; സഹായം കിട്ടാതെ ഒരാൾ മരിച്ചതിനെക്കുറിച്ച് അന്വേഷണം
01/03/2024 Duration: 03min2024 മാർച്ച് ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കുതിച്ചുയരുന്ന വാടകനിരക്ക്: പുതിയ കുടിയേറ്റക്കാരും വിദ്യാർത്ഥിളും കൂടുതൽ പ്രതിസന്ധിയിൽ
01/03/2024 Duration: 11minഓസ്‌ട്രേലിയയിൽ വാടക നിരക്ക് ഉയർന്നിരിക്കുന്നത് പുതിയ കുടിയേറ്റക്കാരെയും വിദ്യാർത്ഥികളെയും പ്രതിസന്ധിയിലാക്കുന്നു. ഇവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്‌ട്രേലിയയിലെ മുന്‍ രാഷ്ട്രീയനേതാവ് രാജ്യത്തെ ഒറ്റിക്കൊടുത്തെന്ന് രഹസ്യാന്വേഷണ മേധാവി; രാഷ്ട്രീയത്തില്‍ ഇടപെട്ടതിന് ചൈനീസ് വ്യവസായിക്ക് ജയില്‍ശിക്ഷ
29/02/2024 Duration: 04min2024 ഫെബ്രുവരി 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
2% ഡെപ്പോസിറ്റ് നൽകി വീടു വാങ്ങാം: സർക്കാർ കൊണ്ടുവരുന്ന ഹെൽപ്പ് ടു ബൈ പദ്ധതി എന്തെന്ന് അറിയാം
29/02/2024 Duration: 05minവീട് വാങ്ങിക്കുവാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന ഹെൽപ്പ് ടു ബൈ പദ്ധതി ബുധനാഴ്ച്ച ജനപ്രതിനിധി സഭയിൽ പാസായി. പദ്ധതിയുടെ വിശദാംശങ്ങളും, സെനറ്റിൽ ഇത് പാസാകാനുള്ള വെല്ലുവിളികളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
മെഡിക്കൽ സഹായമില്ലാതെയുള്ള പ്രസവത്തിൽ ഇരട്ടകൾ മരിച്ചു; മുന്നറിയിപ്പുമായി അധികൃതർ
28/02/2024 Duration: 06minഓസ്‌ട്രേലിയയിൽ 'ഫ്രീ ബെർത്ത്' അല്ലെങ്കിൽ ആരോഗ്യപ്രവർത്തകരുടെ സഹായമില്ലാതെയുള്ള പ്രസവങ്ങൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ. ഈ പ്രവണത അപകടസാധ്യത കൂട്ടുന്നതായാണ് അധികൃതരുടെ മുന്നറിയിപ്പ്.
-
ടെയ്‌ലർ സ്വിഫ്റ്റിന്റെ പര്യടനം: ഓസ്‌ട്രേലിയൻ സാമ്പത്തികരംഗത്തിന് 300 മില്യൺ ഡോളറിന്റെ നേട്ടമെന്ന് റിപ്പോർട്ട്
28/02/2024 Duration: 03min2024 ഫെബ്രുവരി 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്‌ട്രേലിയയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് ട്യൂഷന്‍ ആവശ്യമാണോ?
28/02/2024 Duration: 10minഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന മാതാപിതാക്കള്‍ക്ക് എപ്പോഴും സംശയമുണ്ടാകുന്ന വിഷയമാണ് ഇവിടെ സ്വകാര്യ ട്യൂഷന്‍ ആവശ്യമുണ്ടോ എന്നത്. ഇതേക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം ഇവിടെ...
-
ഓസ്‌ട്രേലിയയിലെ പല പ്രമുഖ കമ്പനികളിലും സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം രൂക്ഷമെന്ന് കണ്ടെത്തല്‍
27/02/2024 Duration: 03min2024 ഫെബ്രുവരി 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ശമ്പളവര്‍ദ്ധനവ് നാണയപ്പെരുപ്പത്തേക്കാള്‍ കൂടിയെന്ന് സര്‍ക്കാര്‍: നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?
27/02/2024 Duration: 11minനാണയപ്പെരുപ്പത്തേക്കാൾ നിങ്ങളുടെ ശമ്പളം ഉയർന്നു എന്ന് തോന്നുന്നുണ്ടോ? ഓസ്‌ട്രേലിയയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ചിലരുടെ പ്രതികരണങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
-
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ട്രേഡ് ജീവനക്കാര്‍ പണിമുടക്കില്‍; സമരം ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട്
26/02/2024 Duration: 04min2024 ഫെബ്രുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യയിലെ യുവ ബിരുദധാരികള്‍ക്കായി ഓസ്‌ട്രേലിയ പുതിയ വിസ തുടങ്ങുന്നു; വിസ കിട്ടുന്ന മേഖലകള്‍ ഇവ...
26/02/2024 Duration: 06minഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യന്‍ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കുന്ന പുതിയ വിസ തുടങ്ങുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 'മേറ്റ്‌സ്' എന്ന പേരിലാണ് ഈ പദ്ധതി കൊണ്ടുവരുന്നത്. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
Are you eligible for the Higher Education Loan Program? - അരലക്ഷം ഡോളര്‍ വരുമാനം കിട്ടുന്നത് വരെ തിരിച്ചടവില്ല: ഓസ്‌ട്രേലിയയിലെ ഉന്നതവിദ്യാഭ്യാസ ലോണ്‍ ആര്‍ക്കൊക്കെ കിട്ടും എന്നറിയാം...
26/02/2024 Duration: 11minAround three million Australians have a government loan through HELP, the Higher Education Loan Program. You too may be eligible to defer your tertiary tuition fees until you secure a job. - ഓസ്‌ട്രേലിയയില്‍ യൂണിവേഴ്‌സിറ്റികളിലോ മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കാനായി ഫെഡറല്‍ സര്‍ക്കാര്‍ നല്‍കുന്ന ലോണാണ് HELP ലോണുകള്‍. ഈ പദ്ധതിയുടെ ഭാഗമായുള്ള വിവിധ ലോണുകള്‍ ആര്‍ക്കൊക്കെ കിട്ടുമെന്നും, എന്തൊക്കെയാണ് അവയുടെ പ്രത്യേതകളെന്നും കേള്‍ക്കാം - മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ അപേക്ഷകൾ നിരസിക്കുന്നത് കുതിച്ചുയർന്നു; കാരണങ്ങൾ ഇവ...
24/02/2024 Duration: 13minഓസ്‌ട്രേലിയ സ്റ്റുഡന്റ് വിസ അപേക്ഷകൾ നിരസിക്കുന്ന നിരക്കിൽ ഗണ്യമായ വർദ്ധനവ്. ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. ഇതിന്റെ കാരണങ്ങൾ വിവരിക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സിഡ്‌നി ദമ്പതികളുടെ തിരോധാനം: പോലീസ് ഓഫീസർക്കെതിരെ കൊലക്കുറ്റത്തിന് കേസ്
23/02/2024 Duration: 02min2024 ഫെബ്രുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
K S ചിത്രയ്‌ക്കൊപ്പം ജസ്റ്റിന്‍ ബീബറും! മാഷപ്പ് പാട്ടുകളിലൂടെ വൈറലായ മലയാളി DJ
23/02/2024 Duration: 14minമലയാളം ഗാനങ്ങളെ പാശ്ചാത്യ ഗാനങ്ങളുമായി ചേര്‍ത്ത് മാഷപ്പുകള്‍ പുറത്തിറക്കി ശ്രദ്ധേയനായ ഡിസ്‌ക് ജോക്കിയാണ് സിക്‌സ് എയിറ്റ്. മെല്‍ബണില്‍ പക്കാ ലോക്കല്‍ എന്ന സംഗീത പരിപാടിക്കായി എത്തിയ സിക്‌സ് എയിറ്റ്, ഇത്തരം മാഷപ്പുകള്‍ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന വിശേഷങ്ങള്‍ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു. അതു കേള്‍ക്കാം.
-
സൂപ്പർമാർക്കറ്റ് ഡിസ്‌കൗണ്ടുകൾ വിശ്വസിക്കാമോ? വിലയിലെ തട്ടിപ്പുകളെക്കുറിച്ച് വ്യാപക അന്വേഷണം
22/02/2024 Duration: 09minസൂപ്പർമാർക്കറ്റുകൾ ഉത്പന്നങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്നത് സംബന്ധിച്ചുള്ള വിവാദത്തിൽ നിരവധി അന്വേഷണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.