Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 61:09:51
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • What happens when you are summoned for Jury Duty? - ജ്യൂറി ഡ്യൂട്ടിക്ക് വിളി വന്നാല്‍ എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലെ ജ്യൂറി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍...

    05/11/2024 Duration: 12min

    Every Australian citizen who is on the electoral roll can be called up for jury service. But what is involved if you get called to be a juror? And what is the role of a jury? - ഓസ്‌ട്രേലിയന്‍ നിയമസംവിധാനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കോടതി ജ്യൂറികള്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണോ എന്ന് സാധാരണക്കാരായ പൗരന്‍മാര്‍ തീരുമാനിക്കുന്ന ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ എല്ലാ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കും ഉത്തരവാദിത്തമുണ്ട്. ജ്യൂറി ഡ്യൂട്ടിക്കായി നിങ്ങളെ വിളിച്ചാല്‍ എന്തെല്ലാം അറിഞ്ഞിരിക്കെണം? കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • സ്വഭാവ പരിശോധനയിൽ പരാജയപ്പെട്ടു: പലസ്തീനിൽ നിന്നെത്തിയ ഒരാളുടെ വിസ റദ്ദാക്കിയെന്ന് സർക്കാർ

    04/11/2024 Duration: 03min

    2024 നവംബർ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • മലയാണ്മ: കേരളീയ കലകളുടെ തനിമ തേടിയൊരു യാത്ര

    04/11/2024 Duration: 06min

    കേരളീയ കലാരൂപങ്ങളെ തനിമ നഷ്ടപ്പടാതെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഉദ്യമമാണ് മലയാണ്മ. നവംബർ 9ന് സിഡ്നിയിൽ നടക്കുന്ന പരിപാടിയെ പറ്റി മലയാണ്മക്ക് നേതൃത്വം നൽകുന്ന ഡോ. സ്മിത ബാലു വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം റെക്കോർഡിൽ, മെഡികെയറിൽ ക്ലെയിം ചെയ്യാത്ത ലക്ഷക്കണക്കിന് ഡോളർ: ഓസ്ട്രേലിയ പോയ വാരം

    02/11/2024 Duration: 08min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • മെഡികെയർ ആനുകൂല്യം വാങ്ങാൻ ആളില്ല: കെട്ടിക്കിടക്കുന്നത് 240 മില്യൺ ഡോളറിന്റെ റിബേറ്റുകൾ

    01/11/2024 Duration: 03min

    2024 നവംബർ ഒന്നിലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ മലയാളം സംസാരിക്കുന്നത് ശരിയാണോ? കേൾക്കാം, ചില മലയാളികളുടെ അഭിപ്രായങ്ങൾ

    01/11/2024 Duration: 11min

    ന്യൂസിലാൻറിലെ ഒരാശുപത്രിയിൽ ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. തൊഴിലിടങ്ങളിൽ മലയാളം സംസാരിക്കുന്നതിനെ ഓസ്ട്രേലിയൻ മലയാളികൾ എങ്ങനെ കാണുന്നുവെന്നും അവരുടെ കാഴ്ചപ്പാടുകൾ എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഇനിയും ക്ലെയിം ചെയ്യാതെ 100 മില്യൺ; ടോൾ റിബേറ്റിൽ കാറുടമകൾക്ക് തിരികെ ലഭിച്ചത് 60 മില്യൺ ഡോളർ

    31/10/2024 Duration: 04min

    2024 ഒക്ടോബര്‍ 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • പെർത്തിൽ വീട് വില 25% കൂടി; ചില നഗരങ്ങളിൽ തളർച്ച: ഓസ്ട്രേലിയൻ ഭവനവിപണിയിലെ സാഹചര്യമറിയാം

    31/10/2024 Duration: 04min

    ഓസ്ട്രേലിയൻ ഭവനവിപണിയുടെ മൂല്യം റെക്കോർഡ് നിരക്കിൽ എത്തിയെങ്കിലും ചില തലസ്ഥാന നഗരങ്ങളിൽ വീട് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

  • നാണയപ്പെരുപ്പം കുറഞ്ഞു; പലിശ നിരക്ക് വിലയിരുത്താനുള്ള RBA യോഗം അടുത്തയാഴ്ച്ച

    30/10/2024 Duration: 04min

    2024 ഒക്ടോബര്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയയില്‍ ദേശീയ രോഗനിയന്ത്രണ കേന്ദ്രം തുടങ്ങും; 251 മില്യണ്‍ നീക്കിവയ്ക്കുമെന്ന് സര്‍ക്കാര്‍

    29/10/2024 Duration: 04min

    2024 ഒക്ടോബര്‍ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കങ്കാരുനാട്ടിലെ കേരളത്തനിമകള്‍: കേരളനടനം പഠിപ്പിക്കാനായി ഓസ്‌ട്രേലിയയില്‍ ഒരു നൃത്തവിദ്യാലയം

    29/10/2024 Duration: 11min

    കേരളീയ കലകൾ ആസ്വദിക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനും നമ്മൾ നമുക്കെല്ലാം ഇഷ്ടമാണ്. കേരളത്തിന്റെ തനത് കലകളിൽ ഒന്നായ കേരള നടനത്തിന് വേണ്ടി ഓസ്‌ട്രേലിയയിൽ ഒരു നൃത്ത വിദ്യാലയമുണ്ട്. സിഡ്‌നിയിലെ ലക്ഷ്മി സരസ്വതി സ്കൂൾ ഓഫ് ഡാൻസിനെ കുറിച് ലക്ഷ്മി സുജിത് സംസാരിക്കുന്നതു കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ബിസിനസ് ക്ലാസ് യാത്രക്ക് വിമാനകമ്പനി മേധാവിയെ നേരിട്ട് വിളിച്ചു; ഓസ്ട്രേലിയൻ പ്രധാനമന്ത്രി വിവാദത്തിൽ

    28/10/2024 Duration: 04min

    2024 ഒക്ടോബര്‍ 28ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • സിഡ്നിയിലെ ഇന്ത്യൻ യുവതിയുടെ കൊലപാതകം: വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

    28/10/2024 Duration: 02min

    2015ൽ നടന്ന കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ഒരു മില്യൺ ഡോളറിൻറ പാരിതോഷികം ലഭിക്കുക.

  • കുട്ടികളിലെ അമിതവണ്ണം സർക്കാരിന് അമിതച്ചെലവ്; രതിചിത്ര വെബ്സൈറ്റുകൾക്ക് കുറഞ്ഞ പ്രായപരിധി: ഓസ്ട്രേലിയ പോയ വാരം

    26/10/2024 Duration: 08min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • ‘നന്ദി പറയാൻ’ 1000 ഡോളർ: ജീവനക്കാരെ പ്രീതിപ്പെടുത്താൻ പാക്കേജുമായി ക്വാണ്ടസ്

    25/10/2024 Duration: 03min

    2024 ഒക്ടോബര്‍ 25ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കാര്‍ വാങ്ങുന്നതിന് നൊവേറ്റഡ് ലീസ് ലാഭകരമാണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

    25/10/2024 Duration: 14min

    പുതിയ കാർ വാങ്ങാന്‍ ഏതു തരത്തിലുള്ള കാർ ലോൺ എടുക്കണം എന്ന് പലരും ചിന്തിക്കും. ഓസ്‌ട്രേലിയയിൽ ഒട്ടേറെ തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് കാർ വാങ്ങാൻ നോവേറ്റഡ് ലീസ് സംവീധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ നോവേറ്റഡ് ലീസ് എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി സൗത്ത് ഓസ്‌ട്രേലിയയിലെ ലീസ് കൺസൾറ്റൻറ് ആയ സനോജ് സോമൻ പിള്ള സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും

  • മനപൂര്‍വം സത്യപ്രതിജ്ഞ തെറ്റിച്ചു എന്ന് ഓസ്‌ട്രേലിയന്‍ സെനറ്റര്‍; വിവാദമായപ്പോള്‍ മലക്കം മറിഞ്ഞു

    24/10/2024 Duration: 04min

    2024 ഒക്ടോബര്‍ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • 170 വര്‍ഷത്തെ ആവശ്യം; എന്നിട്ടും ഓസ്‌ട്രേലിയ എന്തുകൊണ്ട് റിപ്പബ്ലിക്കാകുന്നില്ല?

    24/10/2024 Duration: 09min

    ബ്രിട്ടീഷ് രാജഭരണത്തിനു കീഴില്‍ നിന്ന് മാറി ഓസ്‌ട്രേലിയ റിപ്പബ്ലിക്കാകണമെന്ന ആവശ്യത്തിന് 170 വര്‍ഷത്തോളം പഴക്കമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല? റിപ്പബ്ലിക്കന്‍ വാദത്തിന്റെ ചരിത്രവും, നിലവിലെ സാഹചര്യവുമാണ് ഇവിടെ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓസ്‌ട്രേലിയയിൽ വീടുകളുടെ ക്ഷാമം തുടരുമെന്ന് മുന്നറിയിപ്പ്: നിർമ്മാണ ചിലവും തൊഴിലാളികൾ ഇല്ലാത്തതും കാരണം

    23/10/2024 Duration: 04min

    2024 ഒക്ടോബര്‍ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ചാള്‍സ് രാജാവിനെതിരെ പ്രതിഷേധം: സിഡ്‌നിയില്‍ ആദിമവര്‍ഗ്ഗ ആക്ടിവിസ്റ്റ് അറസ്റ്റില്‍

    22/10/2024 Duration: 04min

    2024 ഒക്ടോബര്‍ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

page 4 from 25