Sbs Malayalam -
ഓണ്‍ലൈനിലെ ശാസ്ത്രീയസംഗീത പഠനം ഫലപ്രദമാണോ? പഠനവഴികളെക്കുറിച്ച് പ്രണവം ശങ്കരന്‍ നമ്പൂതിരി...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:24:18
- More information
Informações:
Synopsis
ഓസ്‌ട്രേലിയ സന്ദർശിക്കുന്ന പ്രഗത്ഭ കർണാടക സംഗീതന്ജൻ പ്രണവം ശങ്കരൻ നമ്പൂതിരി പുതിയ തലമുറയ്ക്ക് ശാസ്ത്രീയ സംഗീതത്തിൽ നേട്ടം കൈവരിക്കാൻ സഹായിക്കുന്ന ചില വഴികൾ പങ്കുവച്ചു. എസ് ബി എസ് മലയാളം സ്റ്റുഡിയോയിൽ അതിഥിയായെത്തിയ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.