Sbs Malayalam -
പ്രതീക്ഷയോ ആശങ്കയോ കൂടുതല്‍?: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മേഖലയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് ആവശ്യം
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:06:26
- More information
Informações:
Synopsis
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർമ്മിത ബുദ്ധി വൻ കുതിപ്പുകളാണ് വിവിധ മേഖലകളിൽ നടത്തുന്നത്. എന്നാൽ ലോകരാജ്യങ്ങൾ ഈ രംഗത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.