Sbs Malayalam -
സിഡ്‌നിയിലെ പള്ളിയില്‍ ബിഷപ്പിന് കുത്തേറ്റത് ഭീകരാക്രമണമെന്ന് പൊലീസ്; പ്രദേശത്ത് കലാപം
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:04:14
- More information
Informações:
Synopsis
പശ്ചിമ സിഡ്‌നിയിലെ അസിറിയിന്‍ ഓര്‍ത്തഡോക്‌സ് പള്ളി ബിഷപ്പിന് പ്രാർത്ഥനയ്ക്കിടെ കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പള്ളിക്ക് പുറത്തു തടിച്ചുകൂടിയവര്‍ പൊലീസിന് നേരേ ആക്രമണം നടത്തി. ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം