Sbs Malayalam -
വടക്കന്‍ കേരളം ആരെ തുണയ്ക്കും? തെരഞ്ഞെടുപ്പ് ചിത്രം അറിയാം...
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 0:26:42
- More information
Informações:
Synopsis
കേരളം വോട്ടെടുപ്പിലേക്ക് അടുക്കുകയാണ്. വടക്കന്‍ കേരളത്തിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പി പി ശശീന്ദ്രന്‍. എസ് ബി എസ് മലയാളത്തിന്റെ ഇന്ത്യന്‍ റിപ്പോര്‍ട്ടന്‍ എ എന്‍ കുമാരമംഗലത്തോട് അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാം...