Sbs Malayalam -

ആക്രമണങ്ങള്‍ പതിവാകുന്നു; പേടിയോടെ ഡ്രൈവര്‍മാര്‍: പണിമുടക്കി പ്രതിഷേധിച്ച് ഹോബാര്‍ട്ടിലെ ടാക്‌സി ഡ്രൈവര്‍മാര്‍

Informações:

Synopsis

ടാക്സി ഡ്രൈവർമാർക്ക് നേരെ ആക്രമണങ്ങൾ കൂടുന്നതായി ചൂണ്ടിക്കാട്ടി ഹൊബാർട്ടിൽ 200 ഓളം ടാക്സി ഡ്രൈവർമാർ പണിമുടക്കി. യുവാക്കളിൽ നിന്നുള്ള ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ടാക്സി ഡ്രൈവർമാരുടെ ആവശ്യം. ഹൊബാർട്ട് ടാക്സി അസോസിയേഷൻ പ്രസിഡണ്ട് ലി മാക്സ് ജോയ് വിശദീകരിക്കുന്നു.