Sbs Malayalam -

Should you consider private health insurance? - നിങ്ങള്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണോ? ഓസ്‌ട്രേലിയയില്‍ അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...

Informações:

Synopsis

Australians have access to a quality and affordable public healthcare system. There's also the option to pay for private health insurance, allowing shorter waiting times and more choices when visiting hospitals and specialists. - ഓസ്‌ട്രേലിയയിലെ പൊതു ആരോഗ്യ സംവിധാനം മികച്ചതാണെങ്കിലും ഒട്ടേറെപ്പേർ സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് എടുക്കാറുണ്ട്. ഏതെല്ലാം സാഹചര്യങ്ങളിലാണ് സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് ഉപകാരപ്രദമാകുക എന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.