Sbs Malayalam -

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; കുടിയേറ്റത്തിന്റെ മുൻനിരയിൽ ഓസ്ട്രേലിയയും

Informações:

Synopsis

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവർ കുടിയേറുന്ന രാജ്യങ്ങളുടെ മുൻ നിരയിൽ ഓസ്ട്രേലിയയുമുണ്ട്. കേൾക്കാം വാർത്തയുടെ വിശദാംശങ്ങൾ...